പൊൻകുന്നം: കൊപ്രാക്കളം അണ്ണാവി വീട്ടിൽ ചെല്ലപ്പൻപിള്ളയുടെ മകൻ മനോജ് കുമാർ(43) നിര്യാതനായി. അമ്മ: ശാന്തകുമാരി. സഹോദരൻ: വിനോദ്. സംസ്‌ക്കാരം നടത്തി.