തൂക്കുപാലം: മുണ്ടിയുരുമ ആനിക്കൽ എ.ജെ മാത്യു (കുട്ടപ്പൻ,80) നിര്യാതയായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ മേരിക്കുട്ടി കൊച്ചറ കുറ്റിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, റോഷിണി, സോണി. മരുമക്കൾ: ഷാന്റി (നെടുംകണ്ടം ഗ്രാമപഞ്ചായത്ത് മെബർ), റോയി, തങ്കച്ചൻ.