തൂക്കുപാലം: കൽക്കുന്തൽ കണ്ടത്തിൽ പരേതനായ എം.എൻ. ദാമോദരന്റെ ഭാര്യ ജാനകി ദാമോദരൻ (80) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: വിലാസിനി, സൗദാമിനി, സദാനന്ദൻ, വിദ്യാസാഗർ (നെടുംകണ്ടം സർവിസ് സഹകരണ ബാങ്ക്), വത്സല. മരുമക്കൾ: രാജപ്പൻ, ഉഷാകുമാരി, പുഷ്പ, സുദർശനൻ, പരേതനായ മോഹനൻ.