ചിറക്കടവ് സെന്റർ: പെരളയ്ക്കാട്ട് അനിൽകുമാറിന്റെ ഭാര്യ തെക്കേത്തുകവല പി.ജി.വിജി (39, ശ്രീനീലകണ്ഠ വിദ്യാപീഠം അദ്ധ്യാപിക) നിര്യാതയായി. സഹോദരങ്ങൾ: ബിന്ദു, ബീന. സംസ്‌ക്കാരം നടത്തി.