kob-somanadan-jpg

പാലാ: കടപ്പാട്ടൂർ ചെറുകരത്താഴെ സോമനാഥൻ നായർ(71) നിര്യാതനായി. ഭാര്യ: സുശീലാദേവി പോണാട് പോളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, സജു, സിജു (കടപ്പാട്ടൂർ കരയോഗം പ്രസിഡന്റ്, ബി.ജെ.പി. മുത്തോലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, കടപ്പാട്ടൂർ ദേവസ്വം ബോർഡംഗം). മരുമക്കൾ: വേണുഗോപാൽ (പനച്ചിപ്പാറ), രാജി (വെള്ളയേപ്പള്ളി), ആരണ്യ (ഏഴാച്ചേരി). സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.