അയർക്കുന്നം: കോവൂർ വീട്ടിൽ ഹരിഹരൻ പിള്ള (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ, കുമ്മണ്ണൂർ താമരശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: അജയകുമാർ, അനില, അശ്വതി. മരുമക്കൾ: ശാരു, മനോജ്, സുനിൽകുമാർ. അനീഷ്.കെ.നായർ (പഞ്ചായത്തംഗം).