തൃക്കോതമംഗലം: മണിമല ചെറിയാൻ ഉലഹന്നാൻ (കുഞ്ഞപ്പൻ, 74) നിര്യാതനായി. ഭാര്യ: മോളി കുറിച്ചി വാഴുത്ര കുടുംബാംഗമാണ്. മക്കൾ: മിനി, മനോജ്. മരുമക്കൾ: തങ്കച്ചൻ (കടവിൽ, കോട്ടയം), ഷെറിൻ. സംസ്ക്കാരം ഇന്ന് 3 ന് പുതുശ്ശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ.