ചീരംചിറ: മൂലേക്കളം ജോസഫ് ചാക്കോ (അപ്പച്ചൻ, 70) നിര്യാതനായി. ഭാര്യ: അന്നമ്മ ജോസഫ്. മക്കൾ: ഷാജി ജോസഫ്, സിന്ധു ജോസഫ്, ജോസഫ് ജോസഫ്, സൈജു ജോസഫ്. മരുമക്കൾ: ആൻസി, ലാലിച്ചൻ, കൊച്ചുമോൾ, അനു. സംസ്ക്കാരം ഇന്ന് 2. 30 ന് സെന്റ് ജോർജ് ചർച്ച് ചീരാംചിറ.