kob-usha-jpg

മുണ്ടക്കയം: പുഞ്ചവയൽ ഈറ്റവേലിൽ പരേതനായ രാഘവന്റെ മകൾ ഉഷ വിദ്യാധരൻ (57) നിര്യാതയായി. സംസ്ക്കാരം നാളെ 11 ന് കരിനിലം പോസ്റ്ര് ഓഫീസിന് സമീപമുള്ള സഹോദരൻ ഉല്ലാസിന്റെ വീട്ടുവളപ്പിൽ.