മെവെള്ളൂർ: തയ്യിൽ രാജപ്പൻ (85) നിര്യാതനായി. ഭാര്യ: ഭാസുരാംഗി കെടുപ്പാടം പുറംകരി കുടുംബാംഗമാണ്. മക്കൾ: ശ്രീനിവാസൻ (എച്ച്. എൻ. എൽ), ശ്രീവത്സലൻ (മോഡേൺ ബ്രഡ് ഏജൻസി, തലയോലപ്പറമ്പ്), ശ്രീകല. മരുമക്കൾ: മിനി, അജിത, പരേതനായ രാജു. സംസ്ക്കാരം ഇന്ന് 10 വീട്ടുവളപ്പിൽ.