തൃക്കോതമംഗലം: കൊച്ചാലുംമൂട് കളങ്ങര കെ. വൈ ഈശോ (കുഞ്ഞച്ചൻ, 68) നിര്യാതനായി. ഭാര്യ: ശാന്തമ്മ പള്ളം ചെമ്പിത്തറ കുടുംബാംഗമാണ്. മക്കൾ: അനൂപ് (കളങ്ങര റബ്ബേഴ്സ്, പൂവൻതുരുത്ത്), സ്മിത കെ. ഇ. (കുവൈറ്റ്). മരുമക്കൾ: ഫിലിൻ പി. ജെയിംസ് പറത്തേൽ (കൊച്ചിൻ കോർപ്പറേഷൻ), സൂര്യ ബാബു ആലിക്കപ്പറമ്പിൽ (കാരിത്താസ് ഹോസ്പിറ്റൽ). സംസ്ക്കാരം നാളെ 11 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.