ഒ.പി ചാർജ് വർദ്ധിപ്പിക്കില്ല

മോർച്ചറിയിൽ ഫ്രീസർ സ്ഥാപിക്കും

അത്യാഹിതവിഭാഗത്തിൽ അധിക ഡോക്ടറുടെ സേവനം

ബയോഗ്ലാസ് പ്ലാന്റ് സ്ഥാപിക്കും

ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റ് വാതിലുകൾ പുനർനിർമ്മിക്കും

ലാബ് പ്രവർത്തനം 24 മണിക്കൂറും

കാരുണ്യ ഫാർമസിയിലെ മരുന്നുകളുടെ കുറവ് നികത്തും

കാന്റീൻ സ്ഥാപിക്കും

നേച്ചർ ഫ്രണ്ട്‌ലി ഒ.പികളാക്കും

അത്യാഹിത വിഭാഗത്തിൽ രണ്ട് ഫാനുകൾ