പാലാ : നെടുംപുറത്ത് എൻ. ജെ. ജോസഫ് ( അച്ചൻ കൊച്ച്, 73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30ന് പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ. ഭാര്യ: ചിന്നമ്മ കരൂർ കയത്തിൻകര കുടുംബാംഗമാണ്. മകൾ : ലീന. മരുമകൻ: സെബാൻ (നിരന്നനിലത്ത്, കോഴഞ്ചേരി).