kob-dominic-jpg

ചേനപ്പാടി: ആയല്ലൂർ ഡോമിനിക് ചാക്കോ (92) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് തരകനാട്ടുക്കുന്ന് സെന്റ് ആന്റെണീസ് ദേവാലയത്തിൽ. ഭാര്യ: പൊറത്തയിൽ പരേതയായ ക്ലാരമ്മ. മക്കൾ: പരേതനായ ഡോമിനിക്, ജോയി, ലീലാമ്മ: മരുമക്കൾ: തങ്കമ്മ കാഞ്ഞിരത്തുങ്കൽ (കുളത്തൂർമുഴി), മോളി പനയ്ക്കകുഴി (അമ്പാറനിരപ്പേൽ), ജോസ് നരിപ്പാറ (പാറത്തോട് ).