kob-thomas-keezhoor-jpg

കീഴൂർ: ശാസ്താങ്കൽ തോമസ് (77) നിര്യാതനായി. ഭാര്യ: ത്രേസ്യാ മുട്ടുചിറ മാങ്കൂടത്തിൽ കുടുംബാംഗമാണ്. മക്കൾ: നിഷ, സിസ്റ്റർ നിമ്മി. മരുമകൻ: സുനിൽ. സംസ്ക്കാരം ഇന്ന് 10. 30 ന് പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.