മാറിടം: വെളിന്താനത്ത് വാസു (63 ) നിര്യാതനായി. ഭാര്യ: ലളിത കുമ്മണ്ണൂർ കലേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുധൻ (മാറിടം എസ്.എൻ.ഡി.പി.ശാഖാ കമ്മറ്റി അംഗം), സുനു മോൻ, സുനീഷ് എന്നിവരാണ്. മരുമക്കൾ: ദീപാ, ദീപാ സുനീഷ്. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ