കോട്ടയം: കഞ്ഞിക്കുഴി വള്ളീപ്പറമ്പിൽ വി.വി. സോമന്റെ മകൻ സന്ദീപ് കുമാർ (25) നിര്യാതനായി. ഭാര്യ: സ്വാതി, ളായിക്കാട് പുല്ലലശേരിയിൽ പുളിന്തറ കുടുംബാംഗം. മകൾ: ശ്രേയമോൾ. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.