വിളക്കുമാഠം: കുന്നത്തുപുരയിടത്തിൽ പരേതനായ കെ.ടി. മത്തായിയുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. ആനക്കല്ല് വെങ്ങാല്ലൂർ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 9.30ന് വിളക്കുമാഠം സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.