പാറത്തോട്: മുക്കാലി മറ്റത്തിൽ ഉണ്ണിയുടെ ഭാര്യ ലീലാമണി (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മുക്കാലി പാറടിയിൽ കുടുംബാംഗമാണ്. മക്കൾ: ജയൻ, റീന, റീബ. മരുമക്കൾ: സൗമ്യ, രാജേഷ്, സുനിൽ.