കുറിഞ്ഞി : ക്യഷ്ണഭവനിൽ വിശ്വംഭരമാരാർ (63,കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : ജഗദമ്മ വെളിയന്നൂർ പുത്തേട്ട് കുടുംബാംഗമാണ്. മക്കൾ : വിഷ്ണുപ്രിയ,അശ്വതി. മരുമക്കൾ : ഗിരീഷ്, ഹരീഷ്. സംസ്‌ക്കാരം നടത്തി. സഞ്ചയനം 20ന്.