ചെങ്ങളം: കുറുംന്തോട്ടത്തിൽ കുന്നേൽ വർക്കിയുടെ മകൻ ജോസഫ് (കുഞ്ഞുമോൻ, 45) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: പരേതയായ ത്രേസ്യമ്മ 19ാം മൈൽ പള്ളിപറമ്പിൽ കുടുംബാഗമാണ്. സഹോദരങ്ങൾ: അന്നകുട്ടി, വത്സമ്മ.