വൈക്കം: ചെമ്മനത്തുകര കളപ്പുരയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (71) നിര്യാതയായി. വൈക്കം മാടയിൽ കുടുംബാംഗമാണ്. മക്കൾ: സിബി, റോസമ്മ, സിസ്റ്റർ ജെസ്മിത, ബിജു, സിജു, ക്ലയിം,ജോൺസൺ, ലിയ. മരുമക്കൾ: മറിയാമ്മ (ഐവള്ളിൽ), സാബു (പുത്തൻപുരയ്ക്കൽ), റെജി (തെന്നപ്പള്ളി), അനു (നടുവിലെ പറമ്പിൽ). സംസ്ക്കാരം ഇന്ന് 3 ന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.