വെച്ചൂച്ചിറ: വെൺകുറിഞ്ഞി തെക്കേച്ചരുവിൽ ബാലചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ മുട്ടപ്പള്ളിൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജുലാൽ, ബൈജിനി, ബിജി. ബിജുലാൽ. മരുമക്കൾ: ലിനിലാൽ, ഉദയൻ, അശോകൻ, ഷൈനി. സംസ്ക്കാരം നാളെ 4 ന് വീട്ടുവളപ്പിൽ.