മുണ്ടക്കയം കരിനിലം പ്ലാക്കൽപ്പടി കൈതകത്തിൽ കെ.ആർ പ്രഭാകരൻ (86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല പ്രഭാകരൻ. മക്കൾ: അനിൽ, അജിത്ത്, ആശ. മരുമക്കൾ: നിഷ, ഷാനി, പ്രദീപ്.