തുരുത്തി: നാരകപ്പറമ്പിൽ അപ്പുക്കുട്ടന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (68) നിര്യാതയായി. മകൾ: സീമ. മരുമകൻ: സുജി. കൊച്ചുമകൾ: അനുശ്രീ. സംസ്ക്കാരം ഇന്ന് 2 ന് 61-ാം നമ്പർ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.