രാമപുരം: വട്ടുകുന്നേൽ ഐസക്ക്(ഇത്താക്ക് - 84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.