പൊൻകുന്നം: തച്ചപ്പുഴ എട്ടിയിൽ എ.സി.ദേവസ്യ (ദേവസ്യാച്ചൻ, 88) നിര്യാതയായി. ഭാര്യ: ഏലിയാമ്മ ആർപ്പൂക്കര വലിയവീട്ടിൽ. മക്കൾ: സണ്ണി സെബാസ്റ്റ്യൻ (സീനിയർ ജേർണലിസ്റ്റ്, മുൻ വൈസ്ചാൻസലർ, എച്ച്.യു.ജെ.യൂണവേഴ്‌സിറ്റി, ജയ്പൂർ), മോളി ജെയിംസ്, ജോർജ് സെബാസ്റ്റ്യയൻ (കാഞ്ഞങ്ങാട്), ജോളി ജോർജ്, മരിയറ്റ് പ്രകാശ്, ജസ്റ്റിൻ സെബാസ്റ്റ്യൻ (തച്ചപ്പുഴ). മരുമക്കൾ: മരിയ സണ്ണി (പഞ്ചാരയിൽ, വെളിയനാട്), ജയിംസ് പന്തയ്ക്കൽ (മുൻ ബ്യൂറോ ചീഫ്, ദീപിക, ഇടുക്കി), ജീന ജോർജ് (വെട്ടുവയലിൽ, കൊഴുവനാൽ), ജോർജുകുട്ടി (മണിയമ്മാക്കൽ, പ്രവിത്താനം), അഡ്വ. പ്രകാശ് ജോസഫ് (തോണിക്കുഴിയിൽ, പാലാ), ബലിൻഡ ജസ്റ്റിൻ (വഴുതനപ്പള്ളിൽ, കല്ലറ). സംസ്‌ക്കാരം ഇന്ന് 3.30ന് ചെങ്കൽ തിരുഹൃദയദേവാലയ സെമത്തേരിയിൽ.