കാണക്കാരി: ചെങ്ങന്നൂർ പാലപള്ളിൽ വെള്ളിയോട്ടില്ലത്ത് നാരായണൻ നമ്പൂതിരി മകൻ നാരായണൻ നമ്പൂതിരി (78, റിട്ട. എയർ ഫോഴ്സ്, റിട്ട. ഇന്ത്യൻ ബാങ്ക് മാനേജർ) നിര്യാതനായി. ഭാര്യ: സത്യവതി ദേവി. മകൾ: രശ്മി നാരായണൻ. മരുമകൻ: ഹരിമാധവൻ. സംസ്ക്കാരം ഇന്ന് 10 ന് കാണക്കാരി ആതിരയിൽ.