kob-ashokan-jpg

വൈക്കം: നാനാടം ഇടമുറ്റത്തുതറയിൽ പരേതനായ കുട്ടപ്പന്റെ മകൻ അശോകൻ (55, വ്യാപാരി ) നിര്യാതനായി. ഭാര്യ: ശ്രീജ വൈക്കം നന്ദാവനത്തിൽ കുടുംബാംഗമാണ്, മക്കൾ: ശ്രുതി അശോകൻ, അർജുൻ (ചന്തു) (മൂവരും വിദ്യാർത്ഥികൾ). സംസ്‌ക്കാരം നടത്തി.