മധുരവേലി: നിരപ്പുകാലയിൽ പരേതനായ രാമന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മധുരവേലി പാറയിൽ കുടുംബാംഗമാണ്. മക്കൾ: പവിത്രൻ,പരേതനായ മോഹനൻ, സോമൻ, പൊന്നമ്മ, അശോകൻ, ഗീതമ്മ, ലെനിൻ. മരുമക്കൾ: ജാനകി, ഭാരതി, അമ്മിണി, മോഹനൻ (തിരുവാർപ്പ്), വത്സല, രവി ( കുറവിലങ്ങാട്), സിനി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ