വാഴൂർ : പാട്ടുപാറ ഗുരുകൃപ കുടുംബയോഗത്തിന്റെ പ്രതിമാസയോഗം ഇന്ന് മൂന്നിന് പുത്തൻപുരക്കൽ സരേന്ദ്രന്റെ ഭവനത്തിൽ ചേരും. ചെയർമാൻ മംഗളാനന്തൻ കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും. പ്രസീത കുമരകം ശ്രീനാരായണ ധർമ്മ പ്രഭാഷണം നടത്തും. കൃഷ്ണനുണ്ണി, വി.എസ് ദിലീപ് എന്നിവർ പ്രസംഗിക്കും.