മീനടം : പഞ്ചായത്തിൽ കെട്ടിട നിർമാണ അനുമതി അപേക്ഷകളിൽ തീർപ്പാകാതെയുള്ള അപേക്ഷകൾ പരിഹരിക്കുന്നതിനായി ജില്ലാ തലത്തിൽ നടത്തുന്ന അദാലത്തിലേക്കു അപേക്ഷകൾ 15 വരെ പഞ്ചായത്തിലോ ഡെപ്യുട്ടി ഡയറക്‌ടർ ഓഫീസിലോ സമർപ്പിക്കാം .