പാമ്പാടി : പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഇതുവരെ പുതുക്കാത്തവർക്കായി ഇന്നും നാളെയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് നടത്തും. പുതുക്കാത്തവർക്ക് പിന്നീട് അവസരം ഉണ്ടായിരിക്കില്ല.