പാലാ: ആൽത്തറ ശ്രീരാജ രാജ ഗണപതി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാദിന ഉത്സവം നടക്കും. വൈകിട്ട് വിശേഷാൽ പൂജകൾ നേദ്യങ്ങൾ എന്നിവയ്ക്ക് ശേഷം കൂട്ടനാളികേരമുടയ്ക്കൽ നടക്കും.