പയ്യപ്പാടി: ചിരട്ടേ പറമ്പിൽ സി. കെ. വർഗ്ഗിസ് (കുഞ്ഞുമോൻ,74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4ന് വെള്ളുകുട്ടാ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ വേളൂക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിനു, ബിന. മരുമക്കൾ: മനോജ് കുര്യൻ തുരുത്ത്, കിഴക്കേകര (അസന്റ് ബിൽഡിംഗ്), ബിജു കുറിച്ചി, പുത്തൻവീട്ടിൽ (മുൻ ഗ്രാമവികസന മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം), സോനാ മോൾ (കേരള ഗ്രാമിൺ ബാങ്ക് കുമാരനല്ലൂർ).