കാവുംകണ്ടം: പുത്തൻപുരയ്ക്കൽ (നെല്ലിത്താനത്തിൽ) പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 4.30 ന് സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. കുറുമണ്ണ് കൊച്ചുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, ലീലാമ്മ, റോസമ്മ, സിസ്റ്റർ ലിസി എഫ്.എം.എസ്.സി, ജെയിനമ്മ. മരുമക്കൾ: കുഞ്ഞാഗസ്തി മുളക്കൽ (കുളമാവ്), ചാക്കോച്ചൻ പാറയ്ക്കൽ (കരിങ്കുന്നം), പരേതനായ ബാബു മുല്ലപ്പള്ളി (കടനാട് ), ജെയിംസ് കലമറ്റത്തിൽ (വാക്കാട്).