എരുമേലി : മറ്റന്നൂർക്കര അജയഭവനിൽ അജയന്റെ മകൻ അഭിനവ് (അമ്പാടി, 7) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മാതാവ്: ഷംന നേർച്ചപ്പാറ പുത്തൻപുരയ്ക്കൽ.