kob-puskaran-jpg

ചങ്ങനാശേരി: പറാൽ മുണ്ടോടിപ്പറമ്പിൽ ടി.ജി പുഷ്‌കരൻ (68) (സിപി എം മുൻ ഏരിയാ കമ്മിറ്റിയംഗം) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് 1165ാം നമ്പർ പറാൽ എസ്.എൻ.ഡി.പി ശാഖവക ശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: ലേഖ, ബിനോജ്, ബിജി, ബിനീഷ്. മരുമക്കൾ: സതീഷ്, രശ്മി, രേഖ, സാബു. സഹോദരങ്ങൾ: സുശീല, സുവർണ്ണ.