മധുരവേലി : എടയൊഴുക്കുമ്യാലിൽ പരേതനായ ടി.യു കുട്ടപ്പന്റെ മകൻ എ.കെ ബിജു ( 52 ) നിര്യാതനായി. അമ്മ : തങ്കമ്മ. ഭാര്യ : ഹേന ബിജു. മക്കൾ : അതുല്യ, ആദിത്യ. സഹോദരങ്ങൾ : ടി.കെ സോമൻ (ബംഗളൂരു) , സരസമ്മ വാവച്ചൻ, ടി.കെ ഗോപി, അമ്മിണിക്കുട്ടി രാജൻ, പരേതനായ ടി. കെ അനിൽ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ