പേരൂർ: മലങ്കര യാക്കോബായ സുറിയാനി സഭയിലെ വൈദീകനും ബാഹ്യകേരള ഭദ്രസനത്തിലെ ആദ്യ കോറെപ്പിസ്ക്കോയുമായ കുന്നത്ത് കെ. വി. കുറിയാക്കോസ് കോറെപ്പിസ്ക്കപ്പ (79) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഡോളറ്റ് (റിട്ട.കേന്ദ്രീയ വിദ്യാലയം) ആലപ്പുഴ തുമ്പോളി തോട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ : ഡീക്കൻ ദീപക്ക് കുര്യാക്കോസ്, ഡീക്കൻ ബിജു കുര്യാക്കോസ്. മരുമക്കൾ: മറിയാമ്മ, സ്വപ്ന. സംസ്ക്കാരം ഇന്ന് 3 ന് പേരൂർ മർത്തശ് മുനി യാക്കോബായ പള്ളിയിൽ.