kob-maniyamam-jpg

വാകത്താനം: വടക്കേക്കാലയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ താനാകുളം മണിയമ്മ (68) നിര്യാതയായി. മകൻ: സജുമോൻ. മരുമകൾ: സിന്ധു (കാവാലം). സംസ്ക്കാരം ഇന്ന് 11. 30 ന് വാകത്താനം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.