തെക്കേത്തുകവല: മുട്ടത്തുകവല പടന്നമാക്കൽ ഭാസ്‌കരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കൾ: ബിന്ദു ബി.നായർ (മഹിളാപ്രധാൻ ഏജന്റ്), സിന്ധു ബി.നായർ (ഗുജറാത്ത്). മരുമക്കൾ: സുരേഷ്‌കുമാർ (ഗണേശൻ), അനിൽകുമാർ (എയർഫോഴ്‌സ്, ഗുജറാത്ത്). സംസ്‌ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.