കൊടുങ്ങ: അടുക്കുഴിയിൽ രാംസിങ്ങ് (71) നിര്യാതനായി. ഭാര്യ: സുമതി ഇളംകാട് പുതുക്കുഴിത്തറ കുടുംബാംഗമാണ്. മക്കൾ: സുനിൽ (എസ്. എൻ.ഡി.പി യോഗം കൊടുങ്ങ ശാഖ മുൻ സെക്രട്ടറി), ഉല്ലാസ്, പരേതനായ സ്വരാജ്, സുമിത. മരുമക്കൾ : ഷിജി, രമ്യ, പരേതനായ ഗോപൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.