മുട്ടുചിറ: ആറാംമൈൽ കാരനിരപ്പേൽ ചെമ്പകശ്ശേരി ജോർജ് ജോസഫ് (കുഞ്ഞേട്ടൻ, 95) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യമ്മ മുട്ടുചിറ കാരനിരപ്പേൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 2. 30 ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ.