കിഴപറയാർ: വെട്ടുകൽപ്പുറത്ത് പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ ദേവകിയമ്മ (89) നിര്യാതയായി. മകൻ: ശ്രീവത്സൻനായർ. മരുമകൾ: തങ്കമണി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.