വെള്ളൂർ: പാലയ്ക്കായിൽ (ദേവികൃപ) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (82) നിര്യാതയായി. മക്കൾ : ഉണ്ണികൃഷ്ണൻ നായർ (റിട്ട. അപ്പോളോ ടയേഴ്സ് പേരാമ്പ്ര), വിജയൻ നായർ (റിട്ട.ആർമി), രാമകൃഷ്ണൻ നായർ (റിട്ട. എസ്.ഐ, തലയോലപ്പറമ്പ്), രവീന്ദ്രൻ നായർ (വാട്ടർ ട്രൻസ്പോർട്ട്, കൊച്ചി), തങ്കമണി, മായ. മരുമക്കൾ: ഗീതാകുമാരി, ഗീതാകുമാരി (റിട്ട. ബ്രിഗേഡിയർ), ജയ, സുധ (ആശാവർക്ക്), ഗോപകുമാരൻ നായർ (ഉദയംപേരൂർ), ഉണ്ണികൃഷ്ണൻ (മറവൻതുരുത്ത്). സംസ്ക്കാരം നടത്തി.