ചങ്ങനാശേരി : പാടത്ത് മാപ്പിള ചുണ്ടയിൽ പരേതനായ കുര്യന്റെ മകൻ ബെന്നി കുര്യൻ (51) നിര്യാതനായി. ഭാര്യ : മേക്കശേരി സെലിൻ, മക്കൾ: ശിൽപ, സുബി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ചങ്ങനാശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.