ചെമ്മനത്തുകര : കളത്തിച്ചിറ ജോസഫ് (86) നിര്യാതനായി. ഭാര്യ : മറിയക്കുട്ടി തിരുനല്ലൂർ പോളേത്തറ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലീലാമ്മ, ജോസഫ്, അന്നക്കുട്ടി, കൊച്ചുത്രേസ്യ, തോമസ്, സിസ്റ്റർ ലിറ്റീഷ, എൽസമ്മ,സിസ്റ്റർ ജോസഫീന, പരേതനായ വർഗീസ് ശ്ലേമോൻ. മരുമക്കൾ: കത്രീന, ജോണി, സാബു, ലാലി, ജോസ്. സംസ്ക്കാരം നാളെ 3 ന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.