kob-manoj-

പൂഞ്ഞാർ: പെരിങ്ങളം കൊക്കരയിൽ പത്മനാഭൻ ആചാരിയുടെ മകൻ കെ.പി.മനോജ് (48) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ പാതാമ്പുഴ തോട്ടകത്ത് കുടുംബാംഗമാണ്. മക്കൾ: ദിവ്യ, കാവ്യ, ശിവ.