police
ബാഹുബലി...കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആധുനിക രീതിയിലുള്ള പരിശീലനം നടത്തുന്നതിന്റെ ഭാഗമായി ലോ ആൻഡ് ഹൈ ഷീൽഡ് വാൾ പരിശീലിക്കുന്ന പൊലീസ് സേനാംഗങ്ങൾ.പരിക്കുകൾ കുറച്ച് പ്രതിരോധം ശക്തമാക്കുകയെന്ന പുതിയ രീതിയിലാണ് പരിശീലനം